Share this Article
KERALAVISION TELEVISION AWARDS 2025
സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് വടകരയില്‍ തുടക്കമാവും
 CPIM Kozhikode district conference

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് വടകരയില്‍ തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അഞ്ഞൂറില്‍ അധികം ആളുകള്‍ സമ്മേളനത്തിന്റെ ഭാഗമാവും.

നെന്മാറ കൂട്ടക്കൊലപാതകം;മൂന്ന് പേരെ കൂടി ലക്ഷ്യമിട്ടിരുന്നു; പ്രതി ചെന്താമരയുടെ മൊഴി

പാലക്കാട് നെന്മാറയില്‍ ജാമ്യത്തിലിറങ്ങി രണ്ടു പേരെ കൊലപ്പെടുത്തിയ പ്രതി ചെന്താമര ഒടുവില്‍ പിടിയില്‍. 36 മണിക്കൂറോളം നീണ്ട തെരച്ചലിന് ഒടുവില്‍ പോത്തൂണ്ടി മലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തത്തെത്തിയ നാട്ടുകാരും പൊലീസും തമ്മിൽ സംഘര്‍ഷം ഉണ്ടായി. ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories