Share this Article
Union Budget
പ്രയാഗ് രാജിലെ കുംഭമേള നഗരിയില്‍ VIP പ്രോട്ടോക്കോള്‍ നിരോധിച്ചു
 Kumbh Mela

പ്രയാഗ് രാജിലെ കുംഭമേള നഗരിയില്‍ വിഐപി പ്രോട്ടോക്കോള്‍ നിരോധിച്ചു. പ്രധാന സ്‌നാനങ്ങള്‍ നടക്കുന്ന ദിവസങ്ങളിലാണ്  വിഐപി പ്രോട്ടോക്കോള്‍ നിരോധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രധാന സ്‌നാനങ്ങള്‍ നടക്കുന്ന അടുത്ത മാസം 3,12,26 എന്നീ തിയതികളിലാണ് നിരോധനം. ഫെബ്രുവരി 15ന് പ്രധാനമന്ത്രി കുംഭമേളയക്ക് എത്തുമെന്നാണ് അറിയിപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories