Share this Article
Union Budget
COA സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 5,6 തീയതികളിൽ തിരുവനന്തപുരത്ത്; സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും
COA 14th State Convention

തിരുവനന്തപുരം: 14-മത് COA സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 5,6 തീയതികളിൽ തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.5-ാം തിയതി രാവിലെ ഒൻപതരക്ക് കേരള സ്പീക്കർ എ എൻ ഷംസീർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ആന്റണി രാജു എംഎൽഎ പരിപാടിയിൽ അധ്യക്ഷനാകും.

തുടർന്ന് ബിസിനസ്സ് ചർച്ചകൾ ഉണ്ടാകും. 6 -ാം തീയതി രാവിലെ കേരളവിഷന്റെ പുതിയ കസ്റ്റമർ പ്ലാൻ ആയ KV Connect ഉദ്ഘാടനം ചെയ്യും.KV Connect ന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. 

1

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories