പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. വിവിധ പരിപാടികളിൽ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അവർ സംബന്ധിക്കും. കോൺഗ്രസിന്റെ ബൂത്ത് തല സംഗമങ്ങളിലും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ