പാതിവില തട്ടിപ്പ് കേസിൽ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാനും നാഷണൽ എൻജിഒ കോൺഫഡറേഷൻ മുൻ ചെയർമാനുമായ ആനന്ദകുമാർ അടക്കം അഞ്ച് പേർ പ്രതികളാകുമെന്ന് പൊലീസ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും പാതിവിലക്ക് ഉൽപ്പന്നങ്ങൾ നൽകാനും അനന്തുവിനെ ചുമതലപ്പെടുത്തി കോൺഫെഡറേഷൻ്റെ ബൈലോ ഭേദഗതി ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി.