തിരുവനന്തപുരം വെള്ളറടയില്‍ 11 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പത്തനംതിട്ട സ്വദേശി സുനില്‍കുമാര്‍ ആണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടിയിലായത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിടികൂടിയ പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ഹാജരാക്കും.