കോഴിക്കോട് ചേവായൂർ പറമ്പിൽ കടവിൽ ഹിറ്റാച്ചിയുടെ എടിഎമ്മിൽ നിന്നും പണം കവരാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി വിജേഷ് ആണ് പിടിയിലായത്.
പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം.പട്രോളിംഗ്നിടെ എ ടി എ മിന്റെ ഷട്ടർ താഴ്ന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതിയെ പിടികൂടിയത്.