നിയമസഭാ സമ്മേളനം ഇന്ന് താത്കാലികമായി പിരിയും. സംസ്ഥാന ബജറ്റിൽ സബ്ജക്ട് കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്കായാണ് സഭ താത്കാലികമായി പിരിയുന്നത്.
ബജറ്റ് പാസ്സാക്കാനായി മാർച്ച് മൂന്ന് മുതൽ വീണ്ടും സഭ ചേരും. പിന്നോക്ക സ്കോളർഷിപ്പ് തുക കുറച്ചത് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.