പ്രശസ്ത നര്‍ത്തകനും അന്തരിച്ച പ്രമുഖ നടൻ കലാഭവൻ മണിയുടെ സഹോദരനുമായ RLV രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ SC - ST അട്രോസിറ്റി വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി. കുറ്റം തെളിഞ്ഞാല്‍ 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്.