മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച വായ്പാ ചെലവഴിക്കുന്നതില്‍ തിരക്കിട്ട നീക്കങ്ങള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നടത്തിപ്പ് വേഗത്തിലാക്കാന്‍ വകുപ്പുതല സെക്രട്ടറിമാരുടെ യോഗം ഉടന്‍ വിളിക്കും.