കോഴിക്കോട്ടെ പ്രമുഖ പഠന കേന്ദ്രത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശരീര ഭാഗങ്ങളുടെ ചിത്രങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ വിദ്യാർത്ഥി അറസ്റ്റിൽ. ഒരു ചിത്രത്തിന് 39 രൂപ ഈടാക്കിയണ് വില്പന നടത്തിയത്. ക്ലാസ്സ് റൂമിൽ വെച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വിദ്യാർത്ഥി മൊഴി നൽകി. സംഭവത്തിൽ തിക്കോടി സ്വദേശി ആദിത്യ ദേവിനെ അറസ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.