സംസ്ഥാനത്തെ ആശാവർക്കർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് പന്ത്രണ്ടാം ദിവസം. കഴിഞ്ഞ ദിവസം മഹാസംഗമം സംഘടിപ്പിച്ചിരുന്നു. ഉന്നയിച്ച ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ