കോഴിക്കോട് മുക്കത്ത് വീടിന്റെ ഓട് പൊളിച്ച് വന്‍ കവര്‍ച്ച. കുമാരനെല്ലൂർ സ്വദേശിയുടെ വീട്ടിൽ നിന്നും 30 പവന്‍ സ്വര്‍ണ്ണo മോഷ്ടിചെന്നാണ് പരാതി. കുടുംബത്തെ അടുത്തറിയാവുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.