സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകളും ജീവനക്കാരും പ്രക്ഷോഭത്തിലേക്ക്. ആദ്യപടിയായി ഇന്ന് കോഴിക്കോട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകിട്ട് നടക്കുന്ന പ്രതിഷേധ സംഗമത്തിൽ മലബാറിലെ 5 ജില്ലകളിൽ നിന്നുള്ള ഉടമകളും ജീവനക്കാരും പങ്കെടുക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ