ശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരം. മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായതായി വത്തിക്കാന്‍ അറിയിച്ചു. ഛര്‍ദ്ദിയെ തുടര്‍ന്ന് ശ്വാസതടസ്സം മുര്‍ച്ഛിച്ചതാണ് നില വഷളാക്കിയത്. ഇതേ തുടര്‍ന്ന് മാര്‍ പാപ്പയെ വെന്റിലേറ്ററില്‍ പ്രവശിപ്പിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞ 14 നാണ് ശ്വാസ കോശ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.