തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ നാവായിക്കുളം സ്വദേശി അഭിജിത്തിനെയാണ് കസ്റ്റഡിയിലെടുത്തത് ഇന്നലെയാണ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ച ശേഷം നടപടി.