സംസ്ഥാനത്തിന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. 10 ജില്ലകൾക്ക് കഴിഞ്ഞ ദിവസം കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് നൽകി. കൊല്ലം, പത്തനംതിട്ട കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.