Share this Article
KERALAVISION TELEVISION AWARDS 2025
ബസ് ഫീസ് നല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ബസ്സില്‍ കയറ്റിയില്ലെന്ന് പരാതി
Student Barred from School Bus Over Fee Arrears

തിരുവനന്തപുരത്ത് ബസ് ഫീസ് നല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ബസ്സില്‍ കയറ്റിയില്ലെന്ന് പരാതി. കുന്നത്തുകാല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥി യോഹനാനിനെയാണ് സ്‌കൂള്‍ ബസില്‍ കയറ്റാതെ പോയത്. 6 മാസത്തെ കുടിശികയാണ് അടയ്ക്കാന്‍ ഉള്ളത്. ഈ മാസം അവസാനം അടച്ച് തീര്‍ക്കാമെന്ന് പറഞ്ഞതായി രക്ഷകര്‍ത്താക്കള്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories