മ്യാന്‍മറിലും തായ് ലാൻഡിലെ ബാങ്കോക്കിലുമുണ്ടായ വന്‍ ഭൂചലനത്തിൽ മരണം 150 കടന്നു. 700 ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമറിലെ ആറ് പ്രവിശ്യകൾ പൂർണമായും തകർന്നടിഞ്ഞു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയിൽ നിന്നും പ്രത്യേക വിമാനം പുറപ്പെട്ടു.കെട്ടിടങ്ങള്‍ക്കുള്ളില്‍ നൂറിലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാദൗത്യം തുടരുന്നു