Image
ആ തല്ലിന് തുടക്കക്കാരൻ: ലുക്മാൻ അഭിമുഖം...
posted on 03-01-2023
1 min read
Image

കൊച്ചി: ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സില്‍. ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബ് എച്ച്എന്‍കെ ഹയ്ദുക് സ്പ്ളിറ്റില്‍ നിന്നാണ് 29കാരന്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമാണ് താരം യൂത്ത് കരിയര്‍ ആരംഭിക്കുന്നത്. 2009ല്‍ ഒളിംപിയാകോസിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അണ്ടര്‍ 19 ലീഗിലെയും യൂത്ത് ചാംപ്യന്‍സ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബ്ബിന്റെ സീനിയര്‍ ടീമുമായി കരാര്‍ ഒപ്പിടാന്‍ ഇട നല്‍കി.

2012നും 2014നും ഇടയില്‍ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതന്‍സ്, അറിസ് തെസലോനികി, എര്‍ഗോടെലിസ് എഫ്സി എന്നിവയ്ക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ഒളിംപിയാകോസില്‍ തിരിച്ചെത്തുന്നതിന് മുമ്പായി

WATCH