സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ വര്‍ധിച്ച് 6660 രൂപയും പവന് 360 രൂപ കൂടി 53280 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില.വെള്ളി ഗ്രാമിന് 88രൂപയിലാണ് വ്യാപാരം.