Share this Article
രണ്ടാമത് കേരളവിഷൻ ടെലിവിഷൻ അവാർഡ് 2024; പ്രേക്ഷകർക്ക് വോട്ട് ചെയ്ത് തുടങ്ങാം
വെബ് ടീം
posted on 11-08-2024
1 min read
Keralavision Television Award 2024

മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ മുഴുവൻ ചാനലുകളിലും സംപ്രേഷണം ചെയ്യുന്ന പരമ്പരകളും, പരിപാടികളും ഉൾപ്പെടുത്തി കൊണ്ടുള്ള ഏറ്റവും വലിയ അവാർഡ് പ്രഖ്യാപനം കേരളവിഷനിലൂടെ.

മിനി സ്ക്രീനിലുടെ കുടുംബ പ്രേക്ഷകരുടെ മനസുകൾ കീഴടക്കിയവർ ആരെല്ലാം...

പ്രേക്ഷക അഭിപ്രായങ്ങൾക്കൊപ്പം സിനിമ സീരിയൽ രംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന ജൂറി അവാർഡുകൾ നിർണ്ണയിക്കുന്നു...

വോട്ട് രേഖപ്പെടുത്ത പ്രേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവാർഡ് നിശയിൽ പങ്കെടുക്കാനുള്ള സുവർണ്ണാവസരം....

കേരളം കാത്തിരിക്കുന്ന അവാർഡ് നിശ സപ്തംബർ അഞ്ച് വൈകിട്ട് അഞ്ച് മണി മുതൽ തൃശൂർ ഗ്രാൻ്റ് ഹയാത്തിൽ.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article