കൊച്ചി തേവരയിൽ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് മരണം.തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ, മീനാക്ഷി എന്നിവരാണ് മരിച്ചത്.
മീനാക്ഷിയുടെ സഹോദരി ഭർത്താവാണ് സൂഫിയാൻ. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. സൂഫിയാൻ്റ കുഞ്ഞിൻ്റെ ജന്മദിനത്തിന് കേക്ക് വാങ്ങാൻ പുറത്ത് പോയപ്പോഴാണ് അപകടം.