Share this Article
image
ചാന്ദ്രയാന്‍ 3 ചന്ദ്രനെ തൊടുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രം; പ്രതീക്ഷയില്‍ ഇന്ത്യ
Chandrayan 3 Update; India's Moon Mission set for touchdown today

ആകാംഷയിലാണ് ശാസ്ത്രലോകം. ചാന്ദ്രയാന്‍ 3 ചന്ദ്രനെ തൊടുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രം.

ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ ലിപികളാല്‍ ഇന്ത്യയുടെ നാമം എഴുതി ചേര്‍ക്കപ്പെടുമോ എന്ന പ്രതീക്ഷയിലാണ് ഓരോ ഇന്ത്യക്കാരനും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article