Share this Article
മാജിക് ഷോകളുടെ നെടുംതൂണ്‍ ....ബാലന്‍; ബാലന്റെ മാജിക് ഇനി കുട്ടനാട്ടില്‍
A Magical Treat By Master Magician Balan Nileshwar at Alappuzha

എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു കലാരൂപമാണ് മാജിക്. ലോകമാന്ത്രികരോട് കിടപിടിക്കുന്ന മിടുക്കരായ പ്രോഫഷണല്‍ മജീഷ്യന്മാര്‍ നിരവധിയുണ്ട് നമ്മുടെ നാട്ടില്‍. അത്തരത്തില്‍ ഒരാളാണ് ബാലന്‍ നീലേശ്വരം. ഇപ്പോള്‍, മജീഷ്യന്‍ മനു മങ്കൊമ്പിന്റെ ആലപ്പുഴ  മാജിക് വിഷന് വേണ്ടി സഹകരിക്കുകയാണ് ഈ മാന്ത്രികന്‍.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories