Share this Article
24 മണിക്കൂറിനിടെ മരിച്ചത് 3 പേര്‍; മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
3 people died in 24 hours; Accidents continue on the Mannuthi-Vadakanchery highway

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഈയിടെ 24 മണിക്കൂറിനിടെയുണ്ടായ അപകടങ്ങളില്‍ മരിച്ചത് മൂന്നുപേരാണ്. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളോ വഴിവിളക്കുകളോ ഇല്ലാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണം. റോഡ് മുറിച്ച് കിടക്കുന്നവരാണ് അപകടങ്ങളില്‍ പെടുന്നവരില്‍ ഏറെ. 15 ദിവസത്തിനിടെ പത്തോളം അപകടങ്ങളാണ് പ്രദേശത്തുണ്ടായത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories