Share this Article
നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍; നടപടി ചെലവ് ചുരുക്കലിന്റെ ഭാഗമായി
Google laid off hundreds of employees; The move is part of cost-cutting

ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്വെയര്‍, എന്‍ജിനിയറിംഗ് വിഭാഗങ്ങളില്‍നിന്നാണ് പിരിച്ചുവിടല്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories