പുതിയ ടെക്സ്റ്റ് ഫോര്‍മാറ്റിങ് ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കാനൊരുങ്ങി വാട്ട്സാപ്പ്. ബോള്‍ഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോ സ്പേസ് എന്നീ ഓപ്ഷനുകള്‍ക്ക് പിന്നാലെയാണ് ഈ അപ്ഡേഷന്‍.