Share this Article
image
അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്ടോബര്‍ 17ന് നടക്കും
 Abdul Rahim

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്ടോബര്‍ 17ന് നടക്കും.

പബ്ലിക് റൈറ്റ് പ്രകാരം പ്രോസിക്യൂഷന്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് കേസില്‍ നിര്‍ണായകമാകും. ജയില്‍ മോചിതനായാല്‍ ഉടന്‍ റഹീമിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയും സ്വീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories