Share this Article
എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം കവര്‍ന്നു
MT Vasudevan Nair house

എം.ടിവാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു.കോഴിക്കോട് രാരിച്ചന്‍ റോഡിലെ വീട്ടിലാണ് കവര്‍ച്ച. നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories