Share this Article
അപകടകരമായ രീതിയില്‍ ബൈക്ക്‌ റൈഡിങ്; കോഴിക്കോട് യുവാവിന്റെ അഭ്യാസപ്രകടനം
Youth Performs Dangerous Stunts on Bike

കോഴിക്കോട് അപകടകരമായ രീതിയില്‍ ബൈക് റൈഡിങ് നടത്തി യുവാവ്. മാവൂര്‍ മുതല്‍ ചുള്ളിക്കാപറമ്പ് വരെയാണ് യുവാവിന്റെ അഭ്യാസപ്രകടനം നടത്തിയത്. KL57Y 4617 എന്ന നമ്പറിലുള്ള ബൈക്കിലായിരുന്നു യുവാവിന്റെ അപകടകരമായ രീതിയിലുള്ള യാത്ര.

പുറകിലെ വാഹനത്തിലുള്ളവരാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമിത വേഗതയിലും  വാഹനത്തിൽ  കൈവിട്ടുമാണ്  യാത്ര ചെയ്യുന്നത് . വാഹനാപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴാണ് യുവാവിന്റ പ്രകടനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories