Share this Article
ചൊക്ലിയിലെ പഴയകാല വ്യാപാരി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു
Rajan

ചൊക്ലി ടൗണിലെ പഴയകാല വ്യാപാരി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. വ്യാപര വ്യവസായി സമിതി നേതാവായിരുന്നു. പരേതനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകുന്നേരം 5 മണി വരെ കെഎം സൂപ്പര്‍ മാര്‍ക്കറ്റ് മുതല്‍ ചൊക്ലി ഗ്രാമപഞ്ചായത്ത് വരെയുള്ള കച്ചവട സ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ ആചരിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories