Share this Article
കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
വെബ് ടീം
posted on 20-11-2024
1 min read
aiswarya found

കൊല്ലം : ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ ഐശ്വര്യ അനിലിനെ ഉച്ചയോടെ കണ്ടെത്തിയത്. മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.കരുനാഗപ്പള്ളി ASPയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം 

 ഈ മാസം 18 ന് രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയതിന്റെ ദൃശ്യം ലഭിച്ചതിൽ നിന്നാണ് അന്വേഷണം തുടങ്ങിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് മകളെ തലേദിവസം വഴക്കുപറഞ്ഞിരുന്നതായി അമ്മ ഷീജ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories