മ്യാന്‍മറിലും തായ് ലാൻഡിലെ ബാങ്കോക്കിലുമുണ്ടായ വന്‍ ഭൂചലനത്തിൽ മരണം ആയിരം കടന്നു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മ്യാൻമറിലെ ആറ് പ്രവിശ്യകൾ പൂർണമായും തകർന്നടിഞ്ഞു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയിൽ നിന്നും പ്രത്യേക വിമാനം പുറപ്പെട്ടു.