Share this Article
പൊലീസ് ജീവനെടുക്കുന്ന ഡിപ്രഷൻ; ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നടപടികളുമായി ഡിജിപി
Depression that kills police; DGP with measures to protect officers

പോലീസുകാര്‍ക്കിടയിലെ ആത്മഹത്യയും മാനസിക സംഘര്‍ഷവും ഒഴിവാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തും. ജോലിസംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അറിയിക്കുന്നതിന് മെന്ററിങ് സംവിധാനം തുടരും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article