ഇന്ത്യ മുഴുവൻ ആരാധകരുള്ള ഒരു തെന്നിന്ത്യൻ നടിയാണ് സാമന്ത. സോഷ്യൽ മീഡിയയിൽ സജീവമായ സാമന്ത തൻ്റെ ജീവിതത്തിലെ സുന്ദരമായ മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം സമന്ത പങ്കുവച്ച ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
2023-ലെ തന്റെ അവസാന വർക്കൗട്ട് എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജിമ്മിൽ ഓവർഹെഡ് ബാർബെൽ പ്രസ്സിൽ പരിശീലിക്കുന്നത് വീഡിയോയിൽ കാണാം.
Samantha Ruth Prabhu is wrapping up her 2023 in grand style. In an Instagram post, the actor shared a video of her last workout of 2023. Take a look inside.