Share this Article
Union Budget
സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ
വെബ് ടീം
posted on 31-12-2023
1 min read
Southern Railway opposes Silver Line project

സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ. നിലവിലെ അലൈന്‍മെന്റ് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് റെയില്‍വേ. ഭാവി റെയില്‍വേ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കുമെന്നും റെയില്‍വേ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പരമാര്‍ശം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article