എമ്പുരാനെതിരെ എന്‍ഐഎ നിയമ നടപടി ഉടനെന്ന് വിവരം. ചിത്രത്തിന്റെ വിശദാംശങ്ങള്‍ അടക്കം ശേഖരിച്ച ശേഷം എന്‍ഐഎ ആസ്ഥാനത്തേയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. ചിത്രത്തിനെതിരെയുള്ള നടപടി ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനത്തിന് അനുസരിച്ചെന്ന് ഉദ്യോഗസ്ഥര്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ