14 മണിക്കൂര്‍ ചര്‍ച്ചക്കൊടുവില്‍ ലോക്‌സഭ കടന്ന് വഖഫ് ബില്‍. വോട്ടെടുപ്പില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്തു. ബില്ലില്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. അതേസമയം ബില്‍ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.