മാസപ്പടിക്കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സൂക്ഷ്മപരിശോധന ഇന്ന് മുതൽ ആരംഭിക്കും. സുക്ഷ്മപരിശോധനയ്ക്ക് ശേഷം സമൻസ് അയക്കും, പരിശോധന നടത്തുന്നത് വിചാരണ കോടതി.