Share this Article
KERALAVISION TELEVISION AWARDS 2025
ദിവസങ്ങൾക്കുള്ളിൽ 15 ലക്ഷം പേർ യൂട്യൂബിൽ കണ്ട സിനിമ
Kannadipparambile kalyana alochana


റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 15 ലക്ഷത്തിലധികം പേർ കണ്ട് യൂട്യൂബിൽ തരംഗമായിരിക്കുകയാണ് കണ്ണാടിപ്പറമ്പിലെ കല്യാണ ആലോചന എന്ന സിനിമ. കണ്ണൂരിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമാ മോഹത്തിൽ നിന്നും വിരിഞ്ഞ ഈ ചലച്ചിത്രം സമൂഹമാധ്യമത്തിൽ തരംഗമാകുമ്പോൾ ഇവരുടെ കഷ്ടപ്പാടിനുള്ള അംഗീകാരം കൂടിയായി അത് മാറുന്നു.

താരമൂല്യം ഇല്ല എന്ന കാരണത്താൽ ഒടി.ടി.പ്ലാറ്റ്ഫോമുകൾ അവഗണിച്ച സിനിമയാണ് ഇന്ന് യൂട്യൂബിൽ തരംഗമായി ഇരിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ  സംവിധായകൻ ജിതിൻ ജിറ്റിക്സും നായകനും നിർമ്മാതാവുമായ സിജിനും ഛായാഗ്രഹകൻ തരുൺ സുധാകറും പങ്കുവെച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories