ഹൈദരാബാദിൽ പുഷ്പ സിനിമയുടെ 2 ആം ഭാഗത്തിന്റെ ആദ്യ പ്രദർശനത്തിനിടെ ഉണ്ടായ തിരക്കിൽ യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അര്‍ജുൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.
ചിക്കപ്പള്ളി പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും അല്ലു അർജ്ജുൻ മറുപടി നൽകിയില്ല.