കണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് പശ്ചിമബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്.തീയിട്ടത് ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലെ വിരോധത്തിലെന്ന് മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള പകയും കാരണമായതായി മൊഴി.അറസ്റ്റ് ഉടനുണ്ടാകും.ഉത്തരമേഖല ഐ.ജി മാധ്യമങ്ങളെ കാണും. ബി.പി.സി.എല്‍ ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും സി.സി.ടി.വി ദ്യശ്യങ്ങളുമാണ് പുഷന്‍ജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്.