സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ർമാർ അറിയിച്ചു .മെഡിക്കൽ ബുള്ളറ്റിൻ പതിനൊന്ന് മണിയോടെ പുറത്തിറങ്ങിയേക്കും.