ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുമരണം. സംഭവത്തില്‍ അറുപതിലധികം അധികം പേര്‍ക്ക് പരിക്കേറ്റു, 15 പേര്‍ ഗുരുതരാവസ്ഥയില്‍. കാറോടിച്ച സൗദി പൗരനെ പൊലീസ് പിടികൂടി
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ