സിപിഐഎം തിരുവനന്തപുരം ജില്ല സമ്മേളനം ഇന്ന് തുടങ്ങും. മൂന്ന് ദിവസങ്ങളായാണ് സമ്മേളനം നടത്തുക. വഞ്ചിയൂർ ഏരിയ സമ്മേളനത്തിലെ വിവാദങ്ങൾക്കും മംഗലപുരത്തെ കൊഴിഞ്ഞുപോക്കിനും ശേഷമുള്ള ജില്ലാ സമ്മേളനമാണ് തലസ്ഥാനത്ത് നടക്കുക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ