നിര്‍മാതക്കളുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെ ഐസിസി മോണിറ്ററിങ് കമ്മറ്റിയില്‍ വിമര്‍ശനം.
സിനിമയിലെ ചൂഷണത്തില്‍ സ്ത്രീകള്‍ക്ക് പരാതിപ്പെടാനുള്ള ഫെഫ്കയുടെ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണ്. ലൊക്കേഷനുകളിലെ ഐ.സി.സികളിലാണ് സ്ത്രീകളടക്കം പരാതി ഉന്നയിക്കേണ്ടതെന്നും വിമര്‍ശനം.