എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. നടപടി വേണമെന്ന് സിപിഐ സിപിഐഎമ്മിനെ അറിയിച്ചു. നിയമസഭ സമ്മേളനം തുടങ്ങും മുന്‍പ് നടപടി വേണമെന്നാണ് സിപിഐയുടെ ആവശ്യം.