Share this Article
എം.എം. ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്
High Court order to keep body of MM Lawrence in mortuary

കൊച്ചി: സി.പി.ഐ.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രി സമിതിയുടെ ഹിയറിംഗിൽ അപാകതയുണ്ടെന്ന് കോടതി കണ്ടെത്തി. ഹിയറിംഗ് വീണ്ടും നടത്താനാകുമോ എന്ന് പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. എം.എം. ലോറൻസിന്റെ മകൾ ആശ ലോറൻസിൻ്റെ ഹർജി വ്യാഴാഴ്‌ച്ച പരിഗണിക്കാൻ മാറ്റി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories