Share this Article
സംസ്ഥാന തിരുവോണം ബമ്പർ ലോട്ടറി വിൽപ്പനയിൽ വൻ കുതിപ്പ്
State Thiruvonam Bumper Lottery

സംസ്ഥാന തിരുവോണം ബമ്പർ ലോട്ടറി വിൽപ്പനയിൽ വീണ്ടും വൻ കുതിപ്പ്.

വിൽപ്പന 57 ലക്ഷം ടിക്കറ്റിലേക്ക് ഉയരുന്നു. അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളിൽ 56.74 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. 10.55 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയാണ് മുന്നിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories